"കേരളാ നിയമസഭയില്‍ തന്തക്ക് വിളി...തമ്മില്‍തല്ല്"
(ഇന്നത്തെ ചൂട് വാര്‍ത്ത)
ഇനി നിയമസഭക്ക് പുറത്തെ വാര്‍ത്തകള്‍
"വെളിയം ഭാര്ഗവന് വെളിവില്ലെന്ന് കെ ആര് ഗൌരിയമ്മ.!"
"ഗൌരിയമ്മക്ക് വിവരമില്ലന്ന് വെളിയം ഭാര്ഗവന്!."
"മന്ത്രി ജി സുധാകരന് കുരക്കുകയാണന്ന് എം.വി. രാഘവന്"
"കുരക്കും പട്ടി കടിക്കില്ലെന്നും രാഘവന്"
"തങളുടെ കടി ഏറ്റതുകൊണ്ടാണ് രാഘവന് ഇളകുന്നതെന്ന് സുധാകരന്."
ഇനിയും കിട്ടുംഇഷ്ടമ്പോലെ പത്രം നോക്കിയാല്‍ ഇതുപോലുള്ള സാഹിത്യം
ഒരു സംശയം പങ്കു വക്കാനാണ്..
ചൂടിന്റെ പ്രശ്നം ആയിരിക്കുമോ?
കേരളത്തിലെ താപനില 36ഡിഗ്രീ കവിഞൂ.
ചൂട് കൂടിയാല്‍ ആളുകള്‍ അക്രമാസക്തരാകുമോ?
സമൂഹത്തിന്റെ മൊത്തം ശ്രദ്ധാകേന്ദ്രമായ ഇത്തരം ആളുകള്‍ അസഭ്യവര്‍ഷം തുടരുന്നത് തടയാന്‍ എന്തുണ്ട് വഴി?
ഇവരെ സാധാരണ നിലയിലാക്കാന്‍ എന്തു ചികിത്സയാണ് വേണ്ടത്?
രാഷ്ടീയനേതാക്കളുടെ തല തണുപ്പിക്കാന്‍ ആയുര്‍വേദത്തില്‍ എങ്കിലും ചികിത്സ കാണാതിരിക്കില്ല.
ജനങളുടെ നികുതിപ്പണം എടുത്തായാലും ഇവരെയൊക്കെ ഒന്ന് നോര്മലാക്കൂ....
ആയുര്‍വേദ വൈദ്യന്മാരേ...പ്ലീസ്.....
6 അഭിപ്രായങ്ങൾ:
ജനങളുടെ നികുതിപ്പണം എടുത്തായാലും ഇവരെയൊക്കെ ഒന്ന് നോര്മലാക്കൂ....
ആയുര്‍വേദ വൈദ്യന്മാരേ...പ്ലീസ്.....
നമ്മുടെ സമൂഹത്തിന്റേ ഒരു പരിച്ഛേദമാണു..നമ്മുടെ ലീഡേഴ്സ്.. അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.. ഞാനെവിടെയോ കേട്ടിട്ടുണ്ട്.. ഓരൊ ജന സമൂഹത്തിനും അവര്‍ അര്‍ഹിക്കുന്ന ഭരണ കര്ത്തക്കളെ തന്നെ കിട്ടുന്നു എന്നു..
നമ്മുടെ കാര്യത്തില്‍ അതെത്ര മാത്രം ശരിയായെന്നു നോക്കൂ
Kill these barbarian leaders. That is the only remedy for these nonsense.
democracy is also fun എന്നു കേട്ടിട്ടുണ്ട്. ഒന്ന് ക്ഷമിച്ചൂടെ, സന്തോഷ് !
സമൂഹത്തിന്റെ പ്രതിഫലനമാണ് ജനപ്രതിനിധികളിലും കാണുന്നത്. കൊടി പിടിക്കാനും തൊള്ള പൊളിച്ച് പ്രസംഗം നടത്താനും കഴിയുന്നവനാണ് നെതാവെന്ന് നമ്മള് ധരിക്കുകയും ഈ അണ്ടനേയും അടകോടനേയുമൊക്കെ ജയിപ്പിച്ച് വിടുകയും ചെയ്യുന്നിടത്തോളം കാലം ഇതൊക്കെ തന്നെ ഗതി. :-(
ചൂടിന്റേതല്ല, അടി കിട്ടാത്തതിന്റെ കുറവാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ