2007, മാർച്ച് 29, വ്യാഴാഴ്‌ച

ആര്‍ക്കെങ്കിലും എന്തെങ്കിലും മനസ്സിലായോ?
മന്ത്രി എ.കെ ബാലന്റെ ഈ പരാമര്‍ശം ആര്‍ക്കെകിലും എന്തെങ്കിലും മനസ്സിലായോ?

(ഇ മെയിലിലൂടെ ഒരു സുഹ്രുത്ത് അയച്ഛു തന്നത്... .ഇക്കാര്യത്തില്‍ ബൂലോകത്തിന്റെ പ്രതികരണം അറിയാനായി പൊസ്റ്റ് ചെയ്യുന്നു..)

9 അഭിപ്രായങ്ങൾ:

santhosh balakrishnan പറഞ്ഞു...

മന്ത്രി എ.കെ ബാലന്റെ ഈ പരാമര്‍ശം ആര്‍ക്കെകിലും എന്തെങ്കിലും മനസ്സിലായോ?

അമ്പട ഞാനേ പറഞ്ഞു...

വെറുതെ വട്ടു കൂട്ടാതെ സുഹൃത്തേ

അജ്ഞാതന്‍ പറഞ്ഞു...

better, shoot that Manthri Balan. I really wonder how you all are selecting these kind of mad fellows to rule you?

SAJAN | സാജന്‍ പറഞ്ഞു...

സന്തോഷേ, മന്ത്രി ബാലന്‍ പറഞ്ഞതു മനസ്സിലായില്ലേ? കഷ്ടം അല്ലാതെന്തു പറയാനാ..
ഏതായാലും സന്തോഷിന്റെ സുഹൃത്തിനു മനസ്സിലായില്ലെന്നുള്ളതു സന്തോഷിനു മനസ്സിലായല്ലോ.. നിങള്‍ക്കു രണ്ടാള്‍ക്കും ഇതു മനസ്സിലായില്ലന്നത് ഞങള്‍ക്കെല്ലാം മനസ്സിലായെന്നെന്നു നിങള്‍ക്കു മനസ്സിലായെന്ന് ഇതു വായിച്ചെപ്പെഴെ എനിക്കു മനസ്സിലായി അതു സന്തോഷിനും മനസ്സിലായല്ലൊ അല്ലെ ...അത്രെയുള്ളൂ.. ഇന്യിം ഈ പറഞ്ഞത് മനസ്സിലായില്ലെങ്കില്‍ മന്ത്രി ബാലനോട് തന്നെ ചോദിക്കണം അല്ലെങ്കില്പോട്ടെ ഈ പറഞ്ഞതു ഒന്നൂടേ പറയാന്‍ പറഞ്ഞാലും മതി അപ്പൊ നമുക്കും മനസ്സിലാകുമല്ലൊ ...ഇപ്പൊ മന‍സ്സിലായില്ലേ..ഇത്രേ ഉള്ളു ഈ സിമ്പ്ലെ കാര്യത്തിനാ .. എന്റെ സന്തോഷെ ഇത്ര കോലഹലം ഉണ്ടാക്കിയത്

santhosh balakrishnan പറഞ്ഞു...

നമ്മുടെ നേതാക്കള്‍ അവരുടെ പാര്‍ട്ടിആശയങള്‍ വിശദീകരിക്കാന്‍ പുതിയ കാലത്ത് എത്രമാത്രം കഷ്ടപ്പെടുന്നു എന്ന് തോന്നിയതിനാലാണ്‍ സുഹ്രുത്തിന്റെ മെയില്‍ പോസ്റ്റാക്കിയിട്ടത്...പാര്‍ട്ടിക്കാര്‍ വല്ലാത്ത ആശയക്കുഴപ്പത്തിലാണ്‍...പഴയപോലെ പഠനക്ലാസ്സുകള്‍ ഫലപ്രദമാകുന്നില്ല എന്ന് തോന്നുന്നു..ദൈവവിശ്വാസികളുടെ വോട്ടുവേണം..സ്വന്തം കുടുംബത്തീലേ വിശ്വാസികളേയും പൊത്ജനത്തേയും പാര്‍ട്ടിദൈവങളെയും പിണക്കാതിരിക്കണം..എന്തൊക്കെ ചെയ്താലാണ്‍ ഒന്ന് ജീവിച്ച് പോകാന്‍ കഴിയുക...
എന്റെ ദൈവമേ....കഷ്ട്ടം!

santhosh balakrishnan പറഞ്ഞു...

കമന്റിട്ട അംബടഞാനേ,സാജന്‍,അനോണി..എല്ലാവര്‍ക്കും നന്ദി..

സജിത്ത്|Sajith VK പറഞ്ഞു...

http://ml.wikipedia.org/wiki/Dialectical_materialism

ഇംഗ്ലീഷ് വിക്കിയില്‍ കൂടുതല്‍ വിവരങ്ങള്‍ കിട്ടും..

santhosh balakrishnan പറഞ്ഞു...

നന്ദി സജിത്...സമയം കിട്ടുംബോഴ് വിശദമായി വായിച്ഛ് നോക്കണം...നമുക്ക് എന്തെങ്കിലും പിടികിട്ടുമോ എന്ന് അറിയണമല്ലോ....

കടവന്‍ പറഞ്ഞു...

സന്തോഷേ, മന്ത്രി ബാലന്‍ പറഞ്ഞതു മനസ്സിലായില്ലേ? കഷ്ടം അല്ലാതെന്തു പറയാനാ..
ഏതായാലും സന്തോഷിന്റെ സുഹൃത്തിനു മനസ്സിലായില്ലെന്നുള്ളതു സന്തോഷിനു മനസ്സിലായല്ലോ.. നിങള്‍ക്കു രണ്ടാള്‍ക്കും ഇതു മനസ്സിലായില്ലന്നത് ഞങള്‍ക്കെല്ലാം ....തി അപ്പൊ നമുക്കും മനസ്സിലാകുമല്ലൊ ...ഇപ്പൊ മന‍സ്സിലായില്ലേ..ഇത്രേ ഉള്ളു ഈ സിമ്പ്ലെ കാര്യത്തിനാ .. എന്റെ സന്തോഷെ ഇത്ര കോലഹലം ഉണ്ടാക്കിയത്. athanne. i agree with anonymous. other wise they will destroy our state/country.