2007, ഫെബ്രുവരി 12, തിങ്കളാഴ്‌ച

ബോബ് എവിടെപ്പോയി?


അമേരിക്കന്‍ പ്രെസിഡന്റ് ജോര്‍ജ് ബുഷ് വാഷിങ്റ്റ്ണില്‍ ഒരു സ്കൂളില്‍ കുട്ടികള്‍ക്ക് ക്ലാസ്സ് എടുക്കാന്‍ എത്തിയതാണ്‍.
തന്റെ ഇറാഖ് നയത്തെ കുറിച്ചും തീവ്രവാദികളെ അമര്‍ച്ച ചെയ്യുന്നതിനെ കുറിച്ചും താന്‍ ഇല്ലായിരുന്നുവെങ്കില്‍ ലോകത്തിന്‍ സംഭവിക്കുമായിരുന്ന ദുരന്തത്തെ കുറിച്ചും ബുഷ് സംസാരിചു.
കുറച്ചു സമയം കുട്ടികള്‍ക്ക് സംശയം ചോദിക്കാന്‍ അനുവദിച്ചു.
ഒരു കുട്ടി കൈ പൊക്കി.
ബുഷ് ചോദിച്ചു."എന്താ നിന്റെ പേര്‍?"
കുട്ടി പറഞു."ബോബ്."
"ശരി ചൊദിചോളു.എന്താ അറിയേണ്ട്ത്?"
"പ്രെസിഡന്റ എനിക്ക് മൂന്ന് ചോദ്യങള്‍ ഉണ്ട് .
"ഒന്നാമത്തെ ചോദ്യം.യു.ന്‍ അനുമതി ഇല്ലാതെ അമേരിക്ക എന്തിന്‍ ഇറഖിനെ ആക്രമിച്ചു?
രണ്ടാമത്തെത്..ജോണ്‍ കെറിക്ക് കൂടുതല്‍ വോട്ട് കിട്ടിയിട്ടും താങ്കള്‍ എങനെ പ്രസിഡന്റായി?
മൂന്നാംചോദ്യം..ഒസാമ ബിന്‍ ലാദനെ പിടിക്കാത്തത് എന്തുകൊണ്ട്?"

പെട്ടന്ന് സ്കൂളില്‍ ബെല്ല് അടിച്ചു. ഇടവേളക്ക് ശേഷം കാണാം എന്ന് പറഞു ബുഷ് പോയി.
തിരിച്ചെത്തിയപ്പോള്‍ ബുഷ് ചോദിച്ചു.
"എവിടെയാണ്‍ നമ്മള്‍ നിറ്ത്തിയത്?ഓ! സംശയം ചോദിക്കുകയായിരുന്നു അല്ലേ.ശരി ചോദിക്കൂ?"

മറ്റൊരു കുട്ടി എണീറ്റു നിന്നു.
ബുഷ് ചോദിച്ചു."എന്താ നിന്റെ പേര്‍?"
കുട്ടി പറഞു."സ്റ്റീവ്."

"ശരി ചൊദിചോളു

.എന്താ അറിയേണ്ട്ത്?"

"പ്രെസിഡന്റ എനിക്ക് നാല് ചോദ്യങള്‍ ഉണ്ട് .

ഒന്നാമത്തെ ചോദ്യം.യു.ന്‍ അനുമതി ഇല്ലാതെ അമേരിക്ക എന്തിന്‍ ഇറഖിനെ ആക്രമിച്ചു?
രണ്ടാമത്തെത്..ജോണ്‍ കെറിക്ക് കൂടുതല്‍ വോട്ട് കിട്ടിയിട്ടും താങ്കള്‍ എങനെ പ്രസിഡന്റായി?
മൂന്നാംചോദ്യം..ഒസാമ ബിന്‍ ലാദനെ പിടിക്കാത്തത് എന്തുകൊണ്ട്?
നാലാമത്തെത്..ബോബ് എവിടെ പ്പോയി!?"
(ഇ മെയിലൂടെ പ്രചരിക്കുന്ന ഒരു തമാശ)

4 അഭിപ്രായങ്ങൾ:

deepdowne പറഞ്ഞു...

ഹഹ്ഹ! ഇത്‌ ഈമെയിലില്‍ എനിക്കും കിട്ടിയിരുന്നു. ഞാന്‍ എന്റെ ബ്ലോഗില്‍ പോസ്റ്റും ചെയ്തിരുന്നു. ലിങ്ക്‌ നോക്കുക:
http://theblissofbeing.blogspot.com/2007/02/where-is-bob.html#comments

santhosh balakrishnan പറഞ്ഞു...

ഒരു ബ്ലോഗ് തുടങുന്നതിന്റെ ബാലാരിഷ്ട്തകള് മാറിയിട്ടില്ല..എന്തെങ്കിലും കുത്തിക്കുറിക്കണം എന്നേയുള്ളു..അതുകൊണ്ടാണ്‍ പഴയതും എന്നാല്‍ ശ്രദ്ധിക്കപ്പെടണം എന്നു തോന്നുന്നതുമായ കാര്യങള്‍ നല്‍കുന്നത്..

deepdowne പറഞ്ഞു...

ഞാന്‍ എതിര്‍പ്പ്‌ പ്രകടിപ്പിച്ചതല്ല കേട്ടോ. എനിക്ക്‌ വളരെ ഇഷ്ടപ്പെട്ട ഒരു ജോക്ക്‌ വേറെ ഒരാള്‍ കൂടി പോസ്റ്റ്‌ ചെയ്തതു കണ്ടപ്പോള്‍ സന്തോഷം തോന്നി. അത്‌ പറഞ്ഞെന്നേയുള്ളു.

santhosh balakrishnan പറഞ്ഞു...

നന്ദി...deepdowne..ബാലാരിഷ്ട്തകള്‍ മാറിവരുന്നു..വളരെ നന്ദി..