2007, ഫെബ്രുവരി 17, ശനിയാഴ്‌ച

പിണറായി വിജയനും തോക്കും ഒരു പ്രതികരണവും...സി.പി.എം കേരള സെക്രെട്ടറി പിണറായി വിജയന്റെ ബാഗില്‍ നിന്നും ചെന്നൈ വിമനത്താവളത്തില്‍ വച്ച് വെടിയുണ്ട പിടിച്ചു....(വാര്‍ത്ത)..

ഇതിനുള്ള നിറ്ദ്ദോഷമായ ഒരു പ്രതികരണം

"മടിയില്‍ കനമുള്ളവനേ
വഴിയില്‍ പേടിയുണ്ടാകൂ"

മടിയിലെ കനം എന്നതിനു മുണ്ടീന്റെ മടിക്കുത്തില്‍ സൂക്ഷിച്ചിരിക്കുന്ന പണം എന്നത് മാത്രമല്ല വിവക്ഷ.
ജീവിതത്തിലെ വലിയ വലിയ ലക്ഷ്യങള്‍..ഇതുവരെ നേടിയ സ്ഥാനങള്‍..തുടങിയവയും ആകാം..

വെടിയുണ്ട വിവാദത്തില്‍ രമേഷ് ചെന്നിത്തലയുടെ
"ആരെ പേടിച്ചാണ്‍ പിണറായി തോക്ക് കൊണ്ടൂ നടക്കുന്നത്"
എന്ന പ്രതികരണം കൂടി ഇതിനോട് ചേര്‍ത്തു വായിക്കുക

അഭിപ്രായങ്ങളൊന്നുമില്ല: