2007, മേയ് 21, തിങ്കളാഴ്‌ച

അനന്തമഞ്ജാതമവര്‍ണ്ണനീയം......!
(കടപ്പാട്‌..ഈ പടങള് അയച്ഛുതന്ന സുനില്‍കൃഷ്ണ എന്ന സുഹൃത്തിന്)

12 അഭിപ്രായങ്ങൾ:

santhosh balakrishnan പറഞ്ഞു...

"അനന്തമഞ്ജാതമവര്‍ണ്ണനീയം......!"

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി പറഞ്ഞു...

പ്രിയ സന്തോഷ് ... ഇന്നാണു ഈ ബ്ലോഗ് സന്ദര്‍ശിക്കാനും മുഴുവന്‍ പോസ്റ്റുകളും വായിക്കാനും കഴിഞ്ഞത്. വളരെ നന്നായിട്ടുണ്ട്.
ആശംസകള്‍ !

കുടുംബംകലക്കി പറഞ്ഞു...

എച്ച് ജി വെത്സിന്റെ ലേഖനം വായിച്ച അനുഭൂതി.

santhosh balakrishnan പറഞ്ഞു...

സുകുമാരന്‍ സാറിന്..
വളരെ നന്ദി..
അന്ന്‌ വക്കാരിജിയുടെ ലിങ്ക് അയച്ഛുതന്നതിനും മലയാളം റ്റൈപ്പ്‌ ചെയ്യാന്‍ പഠിക്കാന്‍ സഹായിച്ഛതിനും..!
ഇപ്പോഴത്തെ നല്ല വാക്കുകള്‍ക്കും ആത്മാര്‍ഥമായ നന്ദി..!നല്ല വാക്കുകള് മാത്രമല്ല വിമര്‍ശനങളും അറിയിക്കണം..!

SAJAN | സാജന്‍ പറഞ്ഞു...

സന്തോഷേ ഇതൊക്കെയും അതുങ്ങളുടെ ഒറിജിനല്‍ വലുപ്പത്തിനു ആനുപാതമായാണോ കാണിച്ചിരിക്കുനത്..
നന്ദി കേട്ടോ ഈ പടങ്ങള്‍ പോസ്റ്റിയതിന്:)

santhosh balakrishnan പറഞ്ഞു...

സാജന്..
എന്റെ പരിമിതമായ അറിവില്‍ അങനെ തന്നെയാണ്..!
ഈ മേഖലയില് പ്രാവീണ്യമുള്ള ഏതെങ്കിലും ബ്ലോഗര്‍സുഹൃത്ത്‌ നമ്മെ സഹായിക്കും എന്ന്‌ കരുതാം..!
കുടുംബംകലക്കിക്കും നന്ദി..!

സതീശ് മാക്കോത്ത് | sathees makkoth പറഞ്ഞു...

സന്തോഷേ,ഈ പടങ്ങളുടെ താഴെ എന്തെങ്കിലും കൂടി എഴുതാന്‍ പാടില്ലായിരുന്നോ?
പണ്ട് പഠിച്ചിട്ടുള്ള കാര്യങ്ങളാണന്നാ ഓര്‍മ്മ.ഇപ്പോള്‍ ഒരു ഓര്‍മ്മപ്പിശക് കൊണ്ടുള്ള വശപിശക്.

തരികിട പറഞ്ഞു...

എഴുതിയും പറഞ്ഞും പഠിപ്പിക്കുന്നതിനെക്കാള്‍ എത്രഫലപ്രദം...നല്ല ഐഡിയാ.

വിഷ്ണു പ്രസാദ് പറഞ്ഞു...

നന്നായി... :)

വേണു venu പറഞ്ഞു...

ഒരു ചെറു വിവരണം കൂടി ഉണ്ടായിരുന്നെങ്കില്‍‍ എന്നു തോന്നി. നന്നായിട്ടുണ്ടു്.:)

അപ്പു പറഞ്ഞു...

സന്തോഷേ..ഈ മെയില്‍ എനിക്കും കിട്ടിയിരുന്നു. സാജന്റെ അറിവിലേക്ക്... ഇതില്‍ കാണുന്ന ഗോളങ്ങളൊക്കെയും അതാതിന്റെ താരതമ്യ വലിപ്പത്തിലാണ് കാണിച്ചിരിക്കുന്നത്. ഇതിനു സമാനമായ മറ്റൊരു ഇ-മെയിലും ഈയിടെ കണ്ടായിരുന്നു. ആകാശഗംഗയില്‍നിന്ന് ഒരു കോശത്തിലേക്കുള്ള യാത്ര എന്നോമറ്റൊആയിരുന്നു വിഷയം.

santhosh balakrishnan പറഞ്ഞു...

അടിക്കുറിപ്പ് എന്തെങ്കിലും എഴുതാമെന്ന്‌ ആദ്യം കരുതിയതാണ്..
പിന്നെ തോന്നി..എന്തിന് എഴുതി ബോറാക്കുന്നു..പടങള്‍ പൂര്‍ണ്ണമാണല്ലോ എന്ന്‌..! സതീശ്‌,തരികിട,വിഷ്ണു പ്രസാദ് ,വേണു,
അപ്പു ..എല്ലാ‍വര്‍ക്കും നന്ദി..!