tag:blogger.com,1999:blog-8045891131337162642.post8816952674338651041..comments2023-06-20T17:40:07.134+05:30Comments on നേർവര : അനന്തമഞ്ജാതമവര്‍ണ്ണനീയം......!santhosh balakrishnanhttp://www.blogger.com/profile/01969645547542463881noreply@blogger.comBlogger12125tag:blogger.com,1999:blog-8045891131337162642.post-55925114990132770632007-05-23T11:40:00.000+05:302007-05-23T11:40:00.000+05:30അടിക്കുറിപ്പ് എന്തെങ്കിലും എഴുതാമെന്ന് ആദ്യം കരുത...അടിക്കുറിപ്പ് എന്തെങ്കിലും എഴുതാമെന്ന് ആദ്യം കരുതിയതാണ്..
പിന്നെ തോന്നി..എന്തിന് എഴുതി ബോറാക്കുന്നു..പടങള് പൂര്‍ണ്ണമാണല്ലോ എന്ന്..! സതീശ്,തരികിട,വിഷ്ണു പ്രസാദ് ,വേണു,
അപ്പു ..എല്ലാവര്ക്കും നന്ദി..!santhosh balakrishnanhttps://www.blogger.com/profile/01969645547542463881noreply@blogger.comtag:blogger.com,1999:blog-8045891131337162642.post-34743637230717206552007-05-22T16:54:00.000+05:302007-05-22T16:54:00.000+05:30സന്തോഷേ..ഈ മെയില്‍ എനിക്കും കിട്ടിയിരുന്നു. സാജന്റ...സന്തോഷേ..ഈ മെയില്‍ എനിക്കും കിട്ടിയിരുന്നു. സാജന്റെ അറിവിലേക്ക്... ഇതില്‍ കാണുന്ന ഗോളങ്ങളൊക്കെയും അതാതിന്റെ താരതമ്യ വലിപ്പത്തിലാണ് കാണിച്ചിരിക്കുന്നത്. ഇതിനു സമാനമായ മറ്റൊരു ഇ-മെയിലും ഈയിടെ കണ്ടായിരുന്നു. ആകാശഗംഗയില്‍നിന്ന് ഒരു കോശത്തിലേക്കുള്ള യാത്ര എന്നോമറ്റൊആയിരുന്നു വിഷയം.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-8045891131337162642.post-86688659551171113232007-05-22T14:55:00.000+05:302007-05-22T14:55:00.000+05:30ഒരു ചെറു വിവരണം കൂടി ഉണ്ടായിരുന്നെങ്കില്‍ എന്നു ത...ഒരു ചെറു വിവരണം കൂടി ഉണ്ടായിരുന്നെങ്കില്‍ എന്നു തോന്നി. നന്നായിട്ടുണ്ടു്.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-8045891131337162642.post-67867445252533710772007-05-22T13:04:00.000+05:302007-05-22T13:04:00.000+05:30നന്നായി... :)നന്നായി... :)വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-8045891131337162642.post-42537872574358481952007-05-21T22:15:00.000+05:302007-05-21T22:15:00.000+05:30എഴുതിയും പറഞ്ഞും പഠിപ്പിക്കുന്നതിനെക്കാള്‍ എത്രഫലപ...എഴുതിയും പറഞ്ഞും പഠിപ്പിക്കുന്നതിനെക്കാള്‍ എത്രഫലപ്രദം...നല്ല ഐഡിയാ.Praju and Stella Kattuveettilhttps://www.blogger.com/profile/11621290149741552828noreply@blogger.comtag:blogger.com,1999:blog-8045891131337162642.post-35460331649078090402007-05-21T20:51:00.000+05:302007-05-21T20:51:00.000+05:30സന്തോഷേ,ഈ പടങ്ങളുടെ താഴെ എന്തെങ്കിലും കൂടി എഴുതാന്‍...സന്തോഷേ,ഈ പടങ്ങളുടെ താഴെ എന്തെങ്കിലും കൂടി എഴുതാന്‍ പാടില്ലായിരുന്നോ?
പണ്ട് പഠിച്ചിട്ടുള്ള കാര്യങ്ങളാണന്നാ ഓര്‍മ്മ.ഇപ്പോള്‍ ഒരു ഓര്‍മ്മപ്പിശക് കൊണ്ടുള്ള വശപിശക്.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-8045891131337162642.post-70830521700842862342007-05-21T19:03:00.000+05:302007-05-21T19:03:00.000+05:30സാജന്..എന്റെ പരിമിതമായ അറിവില്‍ അങനെ തന്നെയാണ്..!ഈ...സാജന്..
എന്റെ പരിമിതമായ അറിവില്‍ അങനെ തന്നെയാണ്..!
ഈ മേഖലയില്‍ പ്രാവീണ്യമുള്ള ഏതെങ്കിലും ബ്ലോഗര്സുഹൃത്ത് നമ്മെ സഹായിക്കും എന്ന് കരുതാം..!
കുടുംബംകലക്കിക്കും നന്ദി..!santhosh balakrishnanhttps://www.blogger.com/profile/01969645547542463881noreply@blogger.comtag:blogger.com,1999:blog-8045891131337162642.post-67791580940740901892007-05-21T17:40:00.000+05:302007-05-21T17:40:00.000+05:30സന്തോഷേ ഇതൊക്കെയും അതുങ്ങളുടെ ഒറിജിനല്‍ വലുപ്പത്തി...സന്തോഷേ ഇതൊക്കെയും അതുങ്ങളുടെ ഒറിജിനല്‍ വലുപ്പത്തിനു ആനുപാതമായാണോ കാണിച്ചിരിക്കുനത്..
നന്ദി കേട്ടോ ഈ പടങ്ങള്‍ പോസ്റ്റിയതിന്:)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-8045891131337162642.post-8083959005764907792007-05-21T17:26:00.000+05:302007-05-21T17:26:00.000+05:30സുകുമാരന്‍ സാറിന്..വളരെ നന്ദി..അന്ന് വക്കാരിജിയുട...സുകുമാരന്‍ സാറിന്..
വളരെ നന്ദി..
അന്ന് വക്കാരിജിയുടെ ലിങ്ക് അയച്ഛുതന്നതിനും മലയാളം റ്റൈപ്പ് ചെയ്യാന്‍ പഠിക്കാന്‍ സഹായിച്ഛതിനും..!
ഇപ്പോഴത്തെ നല്ല വാക്കുകള്‍ക്കും ആത്മാര്‍ഥമായ നന്ദി..!നല്ല വാക്കുകള്‍ മാത്രമല്ല വിമര്‍ശനങളും അറിയിക്കണം..!santhosh balakrishnanhttps://www.blogger.com/profile/01969645547542463881noreply@blogger.comtag:blogger.com,1999:blog-8045891131337162642.post-49052282947678205712007-05-21T17:21:00.000+05:302007-05-21T17:21:00.000+05:30എച്ച് ജി വെത്സിന്റെ ലേഖനം വായിച്ച അനുഭൂതി.എച്ച് ജി വെത്സിന്റെ ലേഖനം വായിച്ച അനുഭൂതി.കുടുംബംകലക്കിhttps://www.blogger.com/profile/08409777154102165071noreply@blogger.comtag:blogger.com,1999:blog-8045891131337162642.post-30478060396186974092007-05-21T17:11:00.000+05:302007-05-21T17:11:00.000+05:30പ്രിയ സന്തോഷ് ... ഇന്നാണു ഈ ബ്ലോഗ് സന്ദര്‍ശിക്കാന...പ്രിയ സന്തോഷ് ... ഇന്നാണു ഈ ബ്ലോഗ് സന്ദര്‍ശിക്കാനും മുഴുവന്‍ പോസ്റ്റുകളും വായിക്കാനും കഴിഞ്ഞത്. വളരെ നന്നായിട്ടുണ്ട്.
ആശംസകള്‍ !K.P.Sukumaranhttps://www.blogger.com/profile/06700281159171899796noreply@blogger.comtag:blogger.com,1999:blog-8045891131337162642.post-63904188040876327412007-05-21T16:58:00.000+05:302007-05-21T16:58:00.000+05:30"അനന്തമഞ്ജാതമവര്‍ണ്ണനീയം......!""അനന്തമഞ്ജാതമവര്‍ണ്ണനീയം......!"santhosh balakrishnanhttps://www.blogger.com/profile/01969645547542463881noreply@blogger.com