2007, ഏപ്രിൽ 1, ഞായറാഴ്‌ച

ലാറി ബേക്കര്‍ക്ക് അന്ത്യാഞ്ജലി


ഇന്നത്തെ മാതൃഭൂമി വാരാന്ത്യപതിപ്പില്‍ ലാറിബേക്കറെക്കുറിച്ച് കെ എന്‍ ഷാജി തയ്യാറാക്കിയ സചിത്രലേഖനം
(മുകളില്‍ തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക)
വായിച്ച് ഓഫീസിലെത്തി ടിവി നോക്കിയപ്പോഴാണ്‌ അദ്ദേഹത്തീന്റെ മരണവാര്‍ത്ത അറിഞത്.

ശരിക്കും ഞെട്ടിപ്പോയി..
പലര്‍ക്കും ഇതേ അനുഭവം ഉണ്ടായിക്കാണും...

ലാറി ബേക്കര്‍ക്ക് ആദരാഞ്ജലികള്‍

3 അഭിപ്രായങ്ങൾ:

santhosh balakrishnan പറഞ്ഞു...

ലാറി ബേക്കര്‍ക്ക് ആദരാഞ്ജലികള്‍

അപ്പു പറഞ്ഞു...

ആദരാഞ്ജലികള്‍.

Pramod.KM പറഞ്ഞു...

ഇപ്പോളാണു ഈ വാറ്ത്ത അറിയുന്നത്.
ചെറുപ്പത്തില്‍, വായിക്കാന്‍ പഠിച്ച നാളുകളില്‍ ലാറിബേക്കറെക്കുറിച്ചു യൂറീക്കയില്‍ വായിച്ച ലേഖനം ഇപ്പൊളും ഞാന്‍ ഓറ്ക്കുന്നു.അന്ത്യാഞ്ജലികള്‍.