2007, മാർച്ച് 18, ഞായറാഴ്‌ച

സ്നേഹം..

സ്നേഹം..

ഒരാള് മറ്റൊരാളെ സ്നേഹിക്കുന്നത് അയാളുടെ ഗുണങള് മാത്രമല്ല..ദോഷങള് കൂടീ കന്ടുകൊണ്ട് വേണം..ഗുണങളെ മാത്രമല്ല..ദോഷങളെ ക്കൂടി സ്നേഹിക്കണം.അല്ലാത്ത സ്നേഹം സ്നേഹമല്ല..സ്വാര്ഥതയാണ്..


( ആശയം:ഖണ്ടേക്കറുടെ യയാതി എന്ന നോവലില് നിന്നും)