2007, മേയ് 10, വ്യാഴാഴ്‌ച

വിശാലമനസ്കന് ഗൃഹലക്ഷ്മി മാസികയില്‍..!

നമ്മുടെ വിശാ‍ലമനസ്കന്‍ ഗൃഹലക്ഷ്മി മാസികയില്..

വിശാലന്‍ പെണ്ണുകാണാന്‍ പോയി കാര്യം നടക്കാതെ തിരിച്ചുവന്ന അനുഭവക്കുറിപ്പ്‌
ഗൃഹലക്ഷ്മി മാസികയുടെ പുതിയ ലക്കത്തില്..

മലയാളത്തീലെ അച്ചടിച ആദ്യബ്ലോഗ്‌ സാഹിത്യകൃതിയായ
സജീവ്‌ എടത്തനാടന്റെ കൊടകരപുരാണത്തിലേതെന്ന്‌
അടിക്കുറിപ്പ്‌ സഹിതം പ്രസിദ്ധീകരിച്ചിരിക്കുന്നു.

ഗൃഹലക്ഷ്മി ഓണ്‍ലൈന് എഡീഷന്‍ ഇല്ലാത്തതിനാല്‍ ലിങ്ക് കൊടുക്കാന്‍ പറ്റിയിട്ടില്ല..ക്ഷമിക്കുക

2 അഭിപ്രായങ്ങൾ:

santhosh balakrishnan പറഞ്ഞു...

നമ്മുടെ വിശാ‍ലമനസ്കന്‍ ഗൃഹലക്ഷ്മി മാസികയില്..

വിശാലന്‍ പെണ്ണുകാണാന്‍ പോയി കാര്യം നടക്കാതെ തിരിച്ചുവന്ന അനുഭവക്കുറിപ്പ്‌
ഗൃഹലക്ഷ്മി മാസികയിലെ പുതിയ ലക്കത്തില്..

ഗന്ധര്‍വ്വന്‍ പറഞ്ഞു...

വളരെ ശൂഭൊതര്‍ക്കമായ വാര്‍ത്ത.
ഒപ്പം ബ്ലോഗിനിയാളുടെ സന്നിധ്യം നഷ്ടപ്പെടും അല്ലെങ്കില്‍ കുറയും എന്നൊരു സ്വാര്‍ത്ഥ വിചാരവും....

പുതിയ തട്ടകത്തിലേക്കു തുറന്നു കിടക്കുന്ന ഈ പാഥയിലൂടെ പാഞ്ഞു കയറു.

വായനക്കാര്‍ ആയിരങ്ങളാകട്ടെ...

അവരും ഈ ശുദ്ധ നര്‍മ്മമെന്തെന്നറിയട്ടെ...

യാത്രാമംഗളം.