2007, ഫെബ്രുവരി 20, ചൊവ്വാഴ്ച

ദാനം

"അഹങ്കാരത്തോടെ അരുത്

സങ്കടത്തോടെയും ദേഷ്യത്തോടെയും
നിറ്ബന്ധത്താലും അരുത്

നിറഞ്ഞമനസ്സോടെ കൊടുക്കുന്നവനെ
ദൈവം അനുഗ്രഹിക്കുന്നു"

(ഒരു യാത്രക്കിടെ ഏതോ മതിലില്‍ വായിച്ച ബൈബിള്‍ വാക്യം..വളരെ നാളായി മനസ്സില്‍ കിടക്കുന്നു)

അഭിപ്രായങ്ങളൊന്നുമില്ല: