tag:blogger.com,1999:blog-8045891131337162642.post4216301577930179152..comments2023-06-20T17:40:07.134+05:30Comments on നേർവര : "ചിന്താവിഷയത്തെ "ക്കുറിച്ച് തന്നെ...!santhosh balakrishnanhttp://www.blogger.com/profile/01969645547542463881noreply@blogger.comBlogger5125tag:blogger.com,1999:blog-8045891131337162642.post-32413439924270272442008-04-18T14:28:00.000+05:302008-04-18T14:28:00.000+05:30ബൈജു,അനൂപ്,മനു....നന്ദി..പ്രതികരണം അറിയച്ചതിന്.....ബൈജു,അനൂപ്,മനു....
നന്ദി..പ്രതികരണം അറിയച്ചതിന്..!
സി.ഡി യിലാണങ്കിലും തീയേറ്ററിലാണങ്കിലും പടം
കണ്ടു നോക്കൂ..!santhosh balakrishnanhttps://www.blogger.com/profile/01969645547542463881noreply@blogger.comtag:blogger.com,1999:blog-8045891131337162642.post-33418417877372367142008-04-18T10:25:00.000+05:302008-04-18T10:25:00.000+05:30രാവണ-രാക്ഷസ നായകന്മാര് അലറിവിളിച്ചും കോമരം തുള്...രാവണ-രാക്ഷസ നായകന്മാര് അലറിവിളിച്ചും കോമരം തുള്ളുന്ന മലയാള സിനിമിയല്‍ സത്യന് ചിത്രങ്ങള്‍ കുളിര്‍കാറ്റ് പോലെ ആശ്വാസം പകര്‍ന്നിരുന്നു.

പഴയ സത്യനിലേക്ക് വീണ്ടും വരും എന്ന് പ്രത്യാശിക്കാം..G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-8045891131337162642.post-63746509531836658172008-04-18T00:32:00.000+05:302008-04-18T00:32:00.000+05:30രണ്ടിസം കഴിഞ്ഞൂ ഇവിടെ സീഡിക്കാര് കൊണ്ടു വരും അന്ന...രണ്ടിസം കഴിഞ്ഞൂ ഇവിടെ സീഡിക്കാര് കൊണ്ടു വരും അന്നേരം ബാക്കി പറയാംAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-8045891131337162642.post-2290224706758744632008-04-17T15:58:00.000+05:302008-04-17T15:58:00.000+05:30സത്യന് അന്തിക്കാട്, മോഹന്‍ലാല്‍, മീരാ ജാസ്മിന്, ...സത്യന് അന്തിക്കാട്, മോഹന്‍ലാല്‍, മീരാ ജാസ്മിന്, ഇളയരാജ - വലിയ പ്രതീക്ഷയായിരുന്നു, എല്ലാം അസ്ഥാനത്തായോ..അപ്പൊ ഇനി സിഡി കാണാം അല്ലേ?ബൈജു സുല്‍ത്താന്‍https://www.blogger.com/profile/15899486809365036565noreply@blogger.comtag:blogger.com,1999:blog-8045891131337162642.post-54880580022712136352008-04-17T14:08:00.000+05:302008-04-17T14:08:00.000+05:30കേരളത്തില്‍ വിവാഹബന്ധങളേക്കാള് അതിവേഗം തകര്ച്ചയില...കേരളത്തില്‍ വിവാഹബന്ധങളേക്കാള് അതിവേഗം തകര്‍ച്ചയിലേക്ക്
നീങുകയാണ് മലയാള സിനിമാവ്യവസായം.

വിവാഹബന്ധങളിലെ തകര്‍ച്ചയെക്കുറിച്ച് പറയുന്ന
"ഇന്നത്തെ ചിന്താവിഷയം"
കുടുംബബന്ധങള്ക്കോ മലയാളസിനിമക്കോ
നല്‍കുന്നത് ആശ്വാസമല്ല.... അസ്വസ്ഥതകളാണ്....!santhosh balakrishnanhttps://www.blogger.com/profile/01969645547542463881noreply@blogger.com