tag:blogger.com,1999:blog-8045891131337162642.post3973440301186449536..comments2023-06-20T17:40:07.134+05:30Comments on നേർവര : നാഗ നരേഷിന്റെ കഥ...!santhosh balakrishnanhttp://www.blogger.com/profile/01969645547542463881noreply@blogger.comBlogger8125tag:blogger.com,1999:blog-8045891131337162642.post-7986925859147770942009-01-06T00:43:00.000+05:302009-01-06T00:43:00.000+05:30Prarthikkunnu...!!!Prarthikkunnu...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-8045891131337162642.post-40905077935765658632008-10-17T11:41:00.000+05:302008-10-17T11:41:00.000+05:30ഞാന്‍ ഇത് നേരെത്തേ എവിടെയോ കണ്ടിരുന്നു - വളരെ അധിക...ഞാന്‍ ഇത് നേരെത്തേ എവിടെയോ കണ്ടിരുന്നു - വളരെ അധികം ഇന്‍സ്പയറിംഗ് ആണ് ഈ ജീവിതം

താങ്കളുടെ പേര് മറ്റെവിടെയോ കേട്ടിരുന്നു, അതിനാലാണ് ഈ ബ്ലോഗ് സന്ദരിച്ചത്.ഏതെങ്കിലും മാധ്യമങ്ങളില്‍ “(ബ്ലോഗല്ലാതെ) എഴുതുന്നുണ്ടോ?

സമയമുണ്ടെങ്കില്‍ എന്റെ ബ്ലോഗ് ഒന്ന് സന്ദര്‍ശിക്കൂ - ഇത് ഒരു പരസ്യമല്ല, എന്റെ ചിന്തകള്‍ താങ്കള്‍ക്ക് രസിച്ചേക്കും എന്ന് തോന്നിയതിനാല്‍ മാത്രം

qw_er_tyഅഹങ്കാരി...https://www.blogger.com/profile/15202750140284079450noreply@blogger.comtag:blogger.com,1999:blog-8045891131337162642.post-86498524086655362822008-08-05T17:04:00.000+05:302008-08-05T17:04:00.000+05:30inji penninu നന്ദീ.റീഡിഫിലാണ് ആദ്യം ഇത് വന്നതെന്ന...inji penninu നന്ദീ.
റീഡിഫിലാണ് ആദ്യം ഇത് വന്നതെന്ന് ഇപ്പോഴാണ് അറിയുന്നത്.
കടപ്പാട് പട്ടികയില്‍ സൂചിപ്പിച്ച പ്രകാരം ജസ്റ്റിന് എന്ന മാധ്യമ സുഹൃത്തി് അയച്ചു തന്ന ഇ മെയിലാണ് ഈ ലേഖനത്തിന് ആധാരമാക്കിയത്.
ഗൂഗിളില്‍ സേര്‍ച്ച് ചെയ്തപ്പോള്‍ funenclave എന്ന സൈറ്റില്‍ ഇത് കണ്ടു.അതു കടപ്പാട് പട്ടികയില്‍ ചേര്‍ത്തിരുന്നു.ഫോട്ടോകള്‍ക്കും കടപ്പാട് നല്‍കിയിരുന്നു.
നരേഷിന്റെ ജീവിതകഥ മലയാളം ബ്ലോഗര്‍മാരുടെ ശ്രദ്ധയില്‍ പെടണം എന്ന ഉദ്ദേശമാണ് ഉണ്ടായിരുന്നത്.
റീഡിഫിന് കടപ്പാട്`പട്ടികയില്‍ ഒന്നാം സ്ഥാനം നല്‍കിയിട്ടുണ്ട്.
inji penninu ഒരിക്കല്‍ കൂടി നന്ദി.
ഇത് വായിച്ച് പ്രതികരണം അറിയിച്ച അര്ജുന് കൃഷ്ണ,മൂര്‍ത്തി,ജസ്റ്റിന് എന്നിവര്‍ക്കും നന്ദി അറിയിക്കുന്നു.santhosh balakrishnanhttps://www.blogger.com/profile/01969645547542463881noreply@blogger.comtag:blogger.com,1999:blog-8045891131337162642.post-64199185481671001472008-08-05T00:30:00.000+05:302008-08-05T00:30:00.000+05:30ഇത് റീഡിഫില്‍ വന്ന ഒരു ആര്ട്ടിക്കിളല്ലേ?പടങ്ങളെല്...ഇത് റീഡിഫില്‍ വന്ന ഒരു
ആര്ട്ടിക്കിളല്ലേ?
പടങ്ങളെല്ലാം അതുപോലെയിരിക്കുന്നു. വെറുതെ ഒന്നു സൂചിപ്പിച്ചുവെന്ന് മാത്രം.Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-8045891131337162642.post-60805894228733960272008-08-03T16:52:00.000+05:302008-08-03T16:52:00.000+05:30സന്തോഷ്....അടുത്ത കാലത്ത് വായിച്ചിട്ട് മനസും കണ്ണു...സന്തോഷ്....
അടുത്ത കാലത്ത് വായിച്ചിട്ട് മനസും കണ്ണും ഒന്നുപോലെ നിറഞ്ഞ ഒരു ഈ മെയില്‍ ഇതായിരുന്നു. ദല്‍ഹിയില്‍നിന്നുള്ള ഒരു സ്നേഹിതനാണ് ഇത് എനിക്ക് അയച്ചുതന്നത്.
ഞാന്‍ ഫോര്‍വേഡ് ചെയ്തതില്‍ വലിയൊരു ശതമാനം ആളുകളും നിറഞ്ഞ മനസോടെ നന്ദി അറിയിക്കുകയും ചെയ്തു.
Arjunkrishna പറഞ്ഞപോലെ ഇതാണ് യഥാര്‍ത്ഥ ആണ്‍കുട്ടി.
ഈ-മെയിലില്‍ വരുന്ന നെടുങ്കന്‍ ടെക്സ്റ്റ് മെജേസുകള്‍ പലരും വായിക്കാന്‍ മിനക്കെടാറില്ല. അതുകൊണ്ടുതന്നെ ഇത് മലയാളത്തിലാക്കി പോസ്റ്റിയതില്‍ ഒരുപാട് സന്തോഷം.പതാലിhttps://www.blogger.com/profile/06544649739299134780noreply@blogger.comtag:blogger.com,1999:blog-8045891131337162642.post-49699352792376265282008-08-03T00:52:00.000+05:302008-08-03T00:52:00.000+05:30നന്ദി സന്തോഷ്...നന്ദി സന്തോഷ്...മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-8045891131337162642.post-23362518333316406432008-08-02T17:49:00.000+05:302008-08-02T17:49:00.000+05:30ഇതാണ് യഥാര്‍ത്ഥ ആണ് കുട്ടി. വായിച്ചപ്പോള്‍ സഹതാപ...ഇതാണ് യഥാര്‍ത്ഥ ആണ് കുട്ടി. വായിച്ചപ്പോള്‍ സഹതാപമല്ല, ബഹുമാനമാണ് തോന്നുന്നത് . നാഗ നരേഷിന്റെ ചങ്കൂറ്റത്തിനും, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അതിജീവനത്തിനും മുന്നില്‍ എന്റെ കൂപ്പുകൈ . ഇതു പ്രസിദ്ധീകരിച്ച സന്തോഷ് ബാലകൃഷ്ണന് ഹ്രദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ArjunKrishnahttps://www.blogger.com/profile/05833567930749946341noreply@blogger.comtag:blogger.com,1999:blog-8045891131337162642.post-56218693205689270222008-08-01T18:13:00.000+05:302008-08-01T18:13:00.000+05:30അതിജീവനം എന്ന വാക്കിന്റെ അര്‍ഥവും വ്യാപ്തിയും എത്ര...അതിജീവനം എന്ന വാക്കിന്റെ അര്‍ഥവും വ്യാപ്തിയും എത്രത്തോളം ഉണ്ടെന്ന് മനസ്സിലാകണമെങ്കില്‍ നാം
നാഗ നരേഷിന്റെ(Naga Naresh Karutura)
ജീവിതകഥ മനസ്സിരുത്തി വായിക്കണം.
നിരക്ഷരരായ മാതാപിതക്കള്‍ക്ക് ജനിച്ച് ഏഴാം വയസ്സില്‍ ഒരു അപകടത്തെ തുടര്‍ന്ന് അരക്കു താഴെ
കാലുകള്‍ മുറിച്ച്` നീക്കേണ്ടിവന്നിട്ടും വാശിയോടെ പഠിച്ച് മദ്രാസ് ഐ.ഐ.ടിയില്‍ നിന്ന്
പഠ്നം പൂര്‍ത്തിയാക്കി ഇപ്പോള്‍ ബാംഗ്ലൂരില്‍ ഗൂഗിളില്‍ ജോലി ചെയ്യുന്ന നരേഷ്
ജീവിതം തനിക്ക് തന്ന ദൌര്ഭാഗ്യങളെക്കുറിച്ച് ചിന്തിക്കാതെ
ദുരന്തങളെ നേട്ടങളാക്കി മാറ്റിയ അസാധാരണ മനുഷ്യനാണ്…!santhosh balakrishnanhttps://www.blogger.com/profile/01969645547542463881noreply@blogger.com